
91 -മത് ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന സർവ്വമതസമ്മേളന ശതാബ്‌ദിയാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ശിവഗിരി മഠത്തിന്റെ ഉപഹാരം സമ്മാനിക്കുന്ന ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ .ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ,തീർത്ഥാടനകമ്മിറ്റി ചെയർമാൻ കെ .ജി ബാബുരാജ് ,അടൂർ പ്രകാശ് എം .പി ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ,ശ്രീനാരയാണ ഗുരു വിശ്വസംസ്‌കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ എന്നിവർ സമീപം