കൊച്ചി: തപസ്യ കലാസാഹിത്യവേദി എറണാകുളം ജില്ല സമിതി തുഞ്ചൻ അനുസ്മരണം സംഘടിപ്പിക്കുന്നു. ജനുവരി ആറിന് എറണാകുളം ടി.ഡി റോഡിലുള്ള ലക്ഷ്മിഭായി ടവറിലാണ് ആഘോഷം. തുഞ്ചൻ കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കും. ഫോൺ​: 9447604967, 7902307967