വന്ദേഭാരതിനും നമോഭാരതിനും പിന്നാലെ ദീർഘദൂര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ അമൃത് ഭാരത് ട്രാക്കിലേക്ക് എത്തുന്നു. രാമക്ഷേത്ര നഗരമായ അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 30ന് ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ ട്രെയിൻ അയോദ്ധ്യ- ദർഭംഗ റൂട്ടിലായിരിക്കും.