ഗാസയിൽ ഹമാസിനെതിരായ പോരാട്ടം നീളുമെന്ന് ഇസ്രയേൽ സൈനിക മേധാവി ഹെർസി ഹലേവി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, ലക്ഷ്യം നേടാൻ പൊരുതി മുന്നേറണ്ടതുണ്ടെന്നും ഹലേവി പറയുന്നു.