
തിരുവനന്തപുരം: ശ്രീവരാഹം എസ്.കെ.ആർ.എ 162ൽ പരേതനായ ആദി നാരായണന്റെ ഭാര്യ കെ.എൻ മീനാക്ഷി അമ്മാൾ (91) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.
മക്കൾ : നാരായണൻ (റിട്ട. കാനറാ ബാങ്ക്), തങ്കം (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി), ലക്ഷ്മി (എൽ.ഐ.സി)
മരുമക്കൾ: മീന (റിട്ട. വ്യവസായ വകുപ്പ്), പി.വി. ശർമ്മ (റിട്ടയേർഡ് ദൂരദർശൻ), സന്തോഷ് (റിട്ട എം.ജി സർവകലാശാല)