വാവ സുരേഷ് ആര്യങ്കാവ് നിന്ന് പാമ്പിനെ പിടികൂടി, തിരിച്ചുവരുന്നത് ഒരു എസ്റ്റേറ്റിനകത്ത് കൂടിയാണ്. നല്ല തണുപ്പും ചെറിയ ചാറ്റൽ മഴയും. ഒത്തിരി മൃഗങ്ങളുള്ള സ്ഥലമാണ്.

രാത്രിയായതിനാൽ സൂക്ഷിച്ചാണ് യാത്ര, പെട്ടന്നാണ് വാവ സുരേഷ് ആ കാഴ്ച കണ്ടത്. കാറിന് മുന്നിൽ ഒരു പാമ്പ്. അപകടകാരിയായ ശംഖുവരയൻ. വാവ സുരേഷ് ഉടൻ തന്നെ കാറിൽ നിന്ന് പുറത്തേക്കിറങ്ങി, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...