കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്രത്തോളമാണ്? പ്രതിസന്ധിയുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ അത്യാവശ്യ ചെലവിനുള്ള പണം പോലും പലപ്പോഴും നിഷേധിക്കുകയാണ് സംസ്ഥാന സർക്കാർ