gold-rate-

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയ്ക്ക് മാറ്റമില്ല. സ‌ർവകാല റെക്കോർഡിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,840 രൂപയാണ്. ഒരു ഗ്രാമിന് 5,855 രൂപയുമാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വ‌ർണത്തിന്റെ വില 4790 രൂപയാണ്. പതിമൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഇന്നലെ കുറഞ്ഞത്.

ഈ മാസത്തെ സ്വർണനിരക്ക് (22 കാരറ്റ്)

ഡിസംബർ30₹ 46,​840

ഡിസംബർ29₹ 46,​840

ഡിസംബർ28₹ 47,120

ഡിസംബർ27₹ 46,800

ഡിസംബർ26₹ 46,720

ഡിസംബർ25₹ 46,560

ഡിസംബർ24₹ 46,560

ഡിസംബർ23₹ 46,560

ഡിസംബർ22₹ 46,400

ഡിസംബർ21₹ 46,200

ഡിസംബർ20₹ 46,200

ഡിസംബർ19₹ 45,920

ഡിസംബർ18₹ 45,920

ഡിസംബർ17₹ 45,840

ഡിസംബർ16₹ 45,840

ഡിസംബർ15₹ 46,200

ഡിസംബർ14₹ 46,120

ഡിസംബർ13₹ 45,​320

ഡിസംബർ 12₹ 45,400

ഡിസംബർ 11₹ 45,560

ഡിസംബർ 10₹ 45,720

ഡിസംബർ 9₹ 45,720

ഡിസംബർ 8₹ 46,160

ഡിസംബർ 7₹ 46,040

ഡിസംബർ 6₹ 45,960

ഡിസംബർ 5₹ 46,​280