റോസ്‌മലയ്‌ക്ക് അടുത്തുള്ള ഒരു എസ്റ്റേറ്റിൽ ആണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന് പിറകിലായി ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. മുട്ടയിടാനായി ഇരുന്ന കോഴിയുടെ അടുത്താണ് പാമ്പ്.

നല്ല നീളവും,വണ്ണവുമുള്ള അപകടകാരിയായ, പ്രസവിക്കാറായ അണലി. അടുത്തകാലത്ത് പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ അണലിയെ വാവ പിടികൂടുന്ന കാഴ്ചയുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...