k

കാലങ്ങൾ കഴിഞ്ഞുപോകുമ്പോൾ
അവളുടെ ഉള്ളിന്റെയുള്ളിൽ
അടക്കിപ്പിടിച്ച പ്രണയത്തിൻ അഗ്‌നി
ആളിപ്പടർന്നു തുടങ്ങി.
അപ്പോഴും ആ പ്രണയം
അവൾ അവനോടു പറഞ്ഞില്ല.
അവൾ അഗ്‌നിയിൽ ചേരുന്ന
നിമിഷം വരെയും, അവളുടെ
പ്രണയവും അവനും
കൂടെയുണ്ടാവും.