ku

കേരളസർവകലാശാല ബി.ടെക് പാർട്ട് ടൈം റിസ്ട്രക്‌ച്ചേർഡ് കോഴ്‌സിന്റെ (2013 സ്‌കീം) മൂന്ന് (ഡിസംബർ 2022) ഏഴ് (ഡിസംബർ 2023) സെമസ്റ്ററുകളുടെ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 1 മുതൽ ആരംഭിക്കും.
പിഴകൂടാതെ 10 വരെയും പിഴയോടെ 14 വരെയും അധികപിഴയോടെ ജനുവരി 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.