g

ഒരു യോഗിയുടെ മനസ് ഏകാഗ്രപ്പെട്ട് ആത്മസാക്ഷാത്ക്കാരത്തോട് അടുക്കുമ്പോൾ മധുരമധുരങ്ങളായ പലതരം ധ്വനികളും ഉള്ളിൽ കേൾക്കാനിടവരുന്നു. ഇവയാണ് അനാഹതനാദങ്ങൾ.