2024 മോദിക്ക് നല്ല കാലമായി മാറും. വരാൻ പോകുന്നതും ഇപ്പോൾ തുടക്കം കുറിച്ചതും വമ്പൻ പദ്ധതികൾ. രാമക്ഷേത്രം മാത്രമല്ല മോദി പുതിയ ഭാരതത്തിനായി സമർപ്പിക്കുന്നത്.