
ഈ ന്യൂ ഇയർ പൊളിക്കും. പ്രധാനമന്ത്രിയുടെ പുതുവത്സര സമ്മാനം എത്തിക്കഴിഞ്ഞു. കുലുക്കമില്ലാതെ അതിവേഗത്തിൽ ദീർഘയാത്ര. കൂടുതൽ വേഗത, അത്യാധുനിക സംവിധാനങ്ങൾ. വന്ദേഭാരതിനെ വെല്ലുമോ അമൃത് ഭാരത്? ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാനാകുമോ? അമൃത് ഭാരത് എക്പ്രസിന്റെ പ്രത്യേകതകളറിയാം..