നിശ്ചലവും നിർവികാരവും ആനന്ദഘനവുമായ അനുഭവമാണ് പൂർണസത്യം. അതിൽ ശക്തിസ്പന്ദനരൂപമായ പ്രാണന്റെ ആവിർഭാവത്തോടെയാണ് അതു മറയ്ക്കപ്പെടുന്നത്.