shamseer

നിയമസഭാ സ്‌പീക്കർ എ.എൻ. ഷംസീർ മലയാളികൾക്ക് പുതുവത്സരാശംസ നേർന്നു. മനുഷ്യനെ ധ്രുവീകരിക്കുന്ന എല്ലാത്തിനെയും ചെറുത്തു തോല്പിച്ച് മാനവസ്നേഹവും സമത്വബോധവും ജനാധിപത്യചിന്തയും പുലരുന്നതാകട്ടെ 2024 എന്ന് അദ്ദേഹം പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.