liquar

ന്യൂ ഇയർ പ്രമാണിച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന 99 കുപ്പി മദ്യം എക്‌സൈസ് പിടികൂടി. കൊല്ലം രാമൻകുളങ്ങര മുരിങ്ങിക്ക മുക്കിന് സമീപം കുമരിപ്പിച്ചഴികത്തു വീട്ടിൽ വാവ എന്നറിയപ്പെടുന്ന ശ്രീകുമാറിന്റെ ഭാര്യ സരിതയെയാണ് പിടികൂടിയത്.

ശ്രീധർലാൽ എം.എസ്