kerala-2023

സംഭവബഹുലമായ ഒരു വർഷമാണ് കടന്നു പോകുന്നത്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം മുതൽ കുസാറ്റ് ദുരന്തം വരെ.. കേരളക്കരയെ ഞെട്ടിക്കുകയും കണ്ണീരിലാഴ്തുകയും ചെയ്തത് നിരവധി ദുരന്തങ്ങൾ.