d

അ​ബു​ദാ​ബി​:​ ​പ്ര​വാ​സ​ജീ​വി​ത​ത്തി​ന്റെ​ 50​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​ ​വ്യ​വ​സാ​യി​യും​ ​ലു​ലു​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നു​മാ​യ​ ​എം.​എ.​ ​യൂ​സ​ഫ​ലി.​ ​തൃ​ശ്ശൂ​ർ​ ​ജി​ല്ല​യി​ലെ​ ​നാ​ട്ടി​ക​ ​മു​സ​ലി​യാം​ ​വീ​ട്ടി​ൽ​ ​അ​ബ്ദു​ൽ​ ​ഖാ​ദ​ർ​ ​യൂ​സ​ഫ​ലി​ ​എ​ന്ന​ ​എം.​എ.​ ​യൂ​സ​ഫ​ലി​യു​ടെ​ ​വ​ലി​യ​ ​യാ​ത്ര​യ്ക്ക് 50​ ​വ​ർ​ഷം​ ​തി​ക​യുന്നു. .
പ്ര​വാ​സ​ത്തി​ന്റെ​ ​ഗോ​ൾ​ഡ​ൻ​ ​ജൂ​ബി​ലി​ ​എം.​എ.​ ​യൂ​സ​ഫ​ലി​ക്ക് ​ഏ​റ്റ​വും​ ​സ​ന്തോ​ഷ​ക​ര​മാ​യ​ ​മു​ഹൂ​ർ​ത്ത​മാ​ണ് ​സ​മ്മാ​നി​ച്ച​ത്.​ ​ബോം​ബെ​ ​തു​റ​മു​ഖ​ത്ത് ​നി​ന്നും​ 1973​ ​ഡി​സം​ബ​ർ​ 26​ന് ​പു​റ​പ്പെ​ട്ട് ​ഡി​സം​ബ​ർ​ 31​ന് ​ദു​ബാ​യ് ​റാ​ഷി​ദ് ​തു​റ​മു​ഖ​ത്തെ​ത്തി​യ​ ​സ​മ​യ​ത്തെ​ ​എ​മി​ഗ്രേ​ഷ​ൻ​ ​സ്റ്റാ​മ്പ് ​പ​തി​പ്പി​ച്ച​ ​ആ​ദ്യ​ ​പാ​സ്‌​പോ​ർ​ട്ട് ​ഇ​ക്ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​യു.​എ.​ഇ.​ ​പ്ര​സി​ഡ​ന്റ് ​ഷെയ്ഖ് ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാ​നെ​ ​അ​ബു​ദാ​ബി​യി​ലെ​ ​പ്ര​സി​ഡ​ന്റിനെ ​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​ചെ​ന്ന് ​യൂ​സ​ഫ​ലി​ ​കാ​ണി​ച്ചു.​ ​ഇ​ന്നും​ ​നി​ധി​ ​പോ​ലെ​ ​യൂ​സ​ഫ​ലി​ ​സൂ​ക്ഷി​ക്കു​ന്ന​ ​പ​ഴ​യ​ ​പാ​സ്‌​പോ​ർ​ട്ട് ​ഏ​റെ​ ​കൗ​തു​ക​ത്തോ​ടെ​യാ​ണ് ​ഷെയ്ഖ് ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സാ​യി​ദ് ​ക​ണ്ട​ത്. അ​ബു​ദാ​ബി​ ​കി​രീ​ടാ​വ​കാ​ശി​ ​ഷെയ്​ഖ് ​ഖാ​ലി​ദ് ​ബി​ൻ​ ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​അ​ൽ​ ​ന​ഹ്യാ​ൻ,​ ​അ​ബു​ദാ​ബി​ ​പ​ടി​ഞ്ഞാ​റ​ൻ​ ​മേ​ഖ​ല​ ​ഭ​ര​ണാ​ധി​കാ​രി​ ​ഷെയ്ഖ് ​ഹം​ദാ​ൻ​ ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാ​ൻ​ ​എ​ന്നി​വ​രും​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


പ​ത്തൊ​ൻ​പ​ത് ​വ​യ​സ് ​മാ​ത്രം​ ​പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ​എം.​എ.​ ​യൂ​സ​ഫ​ലി​ ​ദു​ബാ​യി​ലെ​ത്തി​യ​ത്.​ ​ആ​റ് ​ദി​വ​സ​മെ​ടു​ത്ത​ ​അ​ന്ന​ത്തെ​ ​ക​പ്പ​ൽ​ ​യാ​ത്ര​യെ​പ്പ​റ്റി​യും​ ​യൂ​സ​ഫ​ലി​ ​യു.​എ.​ഇ.​ ​പ്ര​സി​ഡ​ന്റിനോ​ട് ​വി​ശ​ദീ​ക​രി​ച്ചു. തി​ക​ഞ്ഞ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും​ ​ക​ഠി​നാ​ധ്വാ​ന​ത്തോ​ടെ​യും​ ​ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തോ​ടെ​യും​ ​അ​ബു​ദാ​ബി​യി​ൽ​ ​ചെ​റി​യ​ ​രീ​തി​യി​ൽ​ ​ആ​രം​ഭി​ച്ച​ ​ക​ച്ച​വ​ട​മാ​ണ് 50​ ​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോ​ൾ​ 35,000​ ​മ​ല​യാ​ളി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 49​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 69,000​ ​ല​ധി​കം​ ​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ന​ൽ​കു​ന്ന​ ​ലു​ലു​ ​ഗ്രൂ​പ്പാ​യി​ ​മാ​റി​യ​ത്.