bjp


ചങ്ങരംകുളം: അഞ്ചു സംസ്ഥാനാങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പി ആഹ്ളാദപ്രകടനം നടത്തി. ബി.ജെ.പി ചങ്ങരംകുളം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ളാദപ്രകടനത്തിന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ.സുരേന്ദ്രൻ മണ്ഡലം പ്രസിഡൻറ് പ്രസാദ് പടിഞ്ഞാക്കര, ഗോപാലകൃഷ്ണൻ,ജനുപട്ടേരി,ശ്രീനിവാരനാട്ട്, സുധാകരൻ നന്നംമുക്ക്,കൃഷ്ണൻ പവിട്ടപ്പുറം,കെ എസ് ഉദയൻ, ജയൻ കല്ലൂർ മ. ബിജു മാന്തടം,വിനയൻ വാഴുള്ളി,മണി പന്താവൂര് എന്നിവർ നേതൃത്വം നൽകി.