s
തെരുവ് നാടകം നടത്തി

വണ്ടൂർ: എം.ഇ.എസ് ഹയർ സെക്കന്ററി സ്‌കൂളിന്റെ എൻ.എസ്.എസ് സപ്ത ദിന സഹവാസ ക്യാമ്പ്‌
ജി.യു.പി.എസ് കാട്ടുമുണ്ടയിൽ നടക്കുന്നതിന്റെ ഭാഗമായി രക്ത ദിന ബോധവൽക്കരണം പ്രമേയമായ തെരുവ് നാടകം അരങ്ങേറി. എം.ഇ.എസ് എച്ച്.എസ്.എസ് മമ്പാട് പി.ടി.എ പ്രസിഡന്റ് വി.ടി.അബ്ദുൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഫസിലുറഹ്മാൻ, വി.പി.നജീബ്, അബ്ദുൽ റസാഖ്, ജയ ജി.നായർ, കെ.ഷബീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി