noushad
DD


മലപ്പുറം: നൗഷാദ് അസോസിയേഷൻ മലപ്പുറം ജില്ലാ സംഗമ പ്രചരണാാർത്ഥം കുടുംബ ഫുട്‌ബോൾ ടൂർണമെന്റ് കാവുങ്ങൽ ബൈപ്പാസ് അരീന ടെർഫിൽ നടത്തി. മത്സരത്തിൽ കൂരി ഫാമിലി ഒന്നാമതെത്തി. ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ അസോസിയേഷൻ ജ്ില്ലാ പ്രസിഡന്റ് നൗഷാദ് ആലിപ്പറമ്പ് ചൊല്ലിക്കൊടുത്തു. പലസ്തീൻ ഐക്യദാർഢ്യ സന്ദേശം ജില്ലാ സീനിയർ വൈസ് പ്രസഡന്റ് നൗഷാദ് മാമ്പ്ര നൽകി. മറ്റു ഭാരവാഹികളായ നൗഷാദ് വറ്റല്ലൂർ, നൗഷാദ് പാതാരി, നൗഷാദ് കോറാട്, നൗഷാദ് ബിസ്്മി, നൗഷാദ് പട്ടിക്കാട് നേതൃത്വം നൽകി.