aids-day

പാലക്കാട്: വേൾഡ് എയ്ഡ്സ് ദിനത്തിൽ ചിറ്റൂർ ലയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ

എസ്.എസ്.സ്‌കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾക്ക്‌ ബ്യൂട്ടി ടോക്ക് സംഘടിപ്പിച്ചു. വെൽനെസ് സൊസൈറ്റി ഫൗണ്ടർ ലയൺ ശുഭരാജ് നാഗമാണിക്യം വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. മാനേജിംഗ് ഡയറക്ടർ സുനിതശിവദാസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആർ.ശിവദാസ് പങ്കെടുത്തു. ചിറ്റൂർ ലയൻസ് ക്ലബ് പ്രസിഡന്റ് ശിവകുമാർ സ്വാഗതവും ട്യൂട്ടർ ധനലക്ഷ്മി നന്ദിയും പറഞ്ഞു.