vsupport-pattambi

പട്ടാമ്പി: കെ.വി.വി.ഇ.എസ് വല്ലപ്പുഴ യൂണിറ്റ് വി സപ്പോർട്ട് പദ്ധതി പഠനക്ലാസ് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ.ഉബൈദ് അദ്ധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി കെ.എം.ഹമീദ്, വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ്, മണ്ഡലം കോർഡിനേറ്റർ ബാബു കുടുംബിനി, എം.പി.എം.മുസ്തഫ, മുജീബ് ആലിക്കൽ, പാറക്കൽ സലീം സംസാരിച്ചു.