calender

പാലക്കാട്: എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വാഴക്കുളം കല്ലൂർക്കാട് കലൂർ പേരമംഗലത്ത് പ്രണവമലയിലെ 27 ദേവതകൾ വസിക്കുന്ന ക്ഷേത്ര സമുച്ചയത്തിൽ വെച്ച് തിരുപേരമംഗലത്തപ്പന്റെ അതി വിശേഷകരമായ 2024-ലെ കലണ്ടറിന്റെ ആദ്യകോപ്പി ക്ഷേത്രം തന്ത്രി കെ.വി.സുഭാഷ് ഗുരുനാഥൻ ഫ്രഞ്ചുക്കാരായ മാക്സ്, ജെസ്സി എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. പഞ്ചാംഗം, മുഹൂർത്തം തുടങ്ങിയ നിരവധി കാര്യങ്ങൾ ഈ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.