ഷൊർണൂർ: കൂനത്തറ മല്ലിപറമ്പിൽ ഇന്ദിരാവതി(65) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: മണികണ്ഠൻ, മിനി മോൾ. മരുമകൻ: ചന്ദ്രൻ.