magician

പട്ടാമ്പി: മലയാളി മജിഷ്യൻ അസോസിയേഷൻ കേരള എം.എം.എ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം. എം.എ രക്ഷാധികാരി മജിഷ്യൻ കുമ്പിടി രാധാകൃഷ്ണൻ തിരെഞ്ഞെടിപ്പിന് നേതൃത്വം നൽകി.

മുരളീധരൻ വേളേരിമഠം (പ്രസിഡന്റ്), സലാം വല്ലപ്പുഴ (ജനറൽ സെക്രട്ടറി), അഖിൽ മാസ്റ്റർ( ട്രഷറർ), സുരേഷ് പട്ടാമ്പി, സുരേഷ് സിനാപ്സ് (വൈസ് പ്രസിഡന്റുമാർ), സുരേഷ് മംഗലാകുന്ന്, സുരേന്ദ്രൻ പട്ടാമ്പി (സെക്രട്ടറിമാർ),അലവി പുലാക്കൽ, ജഷീർ ബാബു (സംസ്ഥാന സമിതി അംഗങ്ങൾ), എന്നിവരെ തിരെഞ്ഞെടുത്തു.