മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ് ബുക്കിൽ കുറിപ്പിട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ .