bjp

പാലക്കാട്: ബി.ജെ.പി കർഷക മോർച്ച ജില്ല ഭാരവാഹി യോഗം ബി.ജെ.പി പാലക്കാട് ജില്ലാ ഓഫീസിൽ പാർട്ടി ജില്ലാ പ്രഭാരിയും മുനിസിപ്പൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ പി സ്മിതേഷ് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.വേണുവിന്റെ അദ്ധ്യക്ഷനായി.

കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.രാമചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.സി.സുരേഷ്, ആർ.രമേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എസ്.സന്തോഷ് കുമാർ, എസ്. ചന്ദ്രശേഖരൻ, ജില്ല ഖജാൻജി, എ.സി.സെൽവൻ തുടങ്ങിയവർ സംസാരിച്ചു.