പാലക്കാട് ജില്ലയിലെ ഖാദി ബോർഡിലെയും ഇതര ഖാദി സ്ഥാപനങ്ങളിലെയും ഖാദി തൊഴിലാളികൾക്ക് ഖാദി കോട്ട് യൂണിഫോം വിതരണ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിവഹിക്കുന്നു.