dharana

അയ്യപ്പ ഭക്തന്മാർക്ക് ശബരിമലയിൽ സുരക്ഷിതമായി ദർശന സൗകര്യം
ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി
സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മുൻ എം പി വിഎസ് വിജയരാഘവൻ ഉദ്ഘാടനം
ചെയ്യുന്നു.