kseb-vandithavalam

ചിറ്റൂർ: ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തോടനു ബന്ധിച്ച് വണ്ടിത്താവളം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ സന്ദേശ റാലി നടത്തി. അസിസ്റ്റൻഡ് എൻജിനീയർ പരിപാടിക്ക് നേതൃത്വം നൽകി. സബ് എൻജിനീയർ മോഹൻ,വിനോദ് എന്നിവർ സംസാരിച്ചു.