ayappanvilakku

നെന്മാറ: ചെമ്മന്തോട് അയ്യപ്പ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തി. രാവിലെ ഗണപതി ഹോമത്തോടുക്കൂടി തുടങ്ങി ഉച്ചക്ക് അന്നദാനവും വൈകുനേരം പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുംതാലപൊലി, രഥം, അവതാരമൂർത്തികളുടെ വണ്ടി വേഷം, ആന, പഞ്ചവാദ്യം എന്നിവയോടു കൂടിയ പാലക്കൊമ്പ് എഴുന്നെള്ളത്ത്, ഭജന, അയ്യപ്പൻ ഉടുക്ക് പാട്ട് എന്നിവ നടന്നു.