ayurvedadispensary

പാലക്കാട്: പെരുമാട്ടി ഗവ.ആയ്യുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ പട്ടികജാതി വയോജന സമഗ്ര ആരോഗ്യ പരിപാലനം പദ്ധതിയുടെ രോഗനിർണയവും സൗജന്യ മരുന്ന് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എസ്.വിനോദ് ബാബു, ആർ.ശശികുമാർ, സജീഷ് കുമാർ, ഡോ.ആഷ എന്നിവർ സംസാരിച്ചു.