kunjilakshmi-amma

ശ്രീകൃഷ്ണപുരം: പൊമ്പറ കിഴക്കേ കളത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ (ഉണ്ണി നായർ) ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (75) നിര്യാതയായി. മക്കൾ: വിജയകുമാരി, ശോഭനകുമാരി,
മൂകാംബിക. മരുമക്കൾ: നാരായണൻകുട്ടി നായർ, പ്രഭാകരൻ, പരേതനായ ശങ്കരനാരായണൻ. സംസ്കാരം ഇന്നുരാവിലെ പത്തിന് ഐവർമഠത്തിൽ.