narayanan

ആനക്കര: കോതച്ചിറ മൂളിപറമ്പ് എലിയപ്ര നാരായണൻ (98) നിര്യാതനായി. ആദ്യകാല ചെത്തുതൊഴിലാളിയാണ്. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: രുഗ്മിണി, ചന്ദ്രൻ, രാധ, രത്നം, ശാന്ത, പുഷ്പ, ഷീജ, അനീഷ്, ഷീല. മരുമക്കൾ: കുമാരൻ, വത്സല, സുബ്രഹ്മണ്യൻ, കനകൻ, രവി, ബിന്ദു, പരേതരായ നാരായണൻ, രാജൻ, സുന്ദരൻ.