thanka

കൊല്ലങ്കോട്: എലവഞ്ചേരി പടിഞ്ഞാമുറി വീട്ടിൽ തങ്ക (85) നിര്യാതയായി. ഭർത്താവ്: ചാമി. മക്കൾ: രാജൻ,അനന്തൻ, ചന്ദ്രൻ(റിട്ട.എസ്.ഐ). മരുമക്കൾ: വിജയലക്ഷമി, ലത.