mathew

മംഗലംഡാം: കയറാടി ചക്രായി മാളിയേലിൽ മാത്യു (67) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മനോജ്, മിൽസി. മരുമക്കൾ: അനു, ബിനു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് പയ്യാംകോട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.