കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ( സി.ഐ.ടി.യു ) പാലക്കാട് 19-മത് സംസ്ഥാന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. ഉദ്ഘാടനം ചെയുന്നു.