aaminu

പട്ടാമ്പി: കപ്പൂർ കൊള്ളനൂർ പൂക്കരവളപ്പിൽ ആമിനു (82) നിര്യാതയായി. ഭർത്താവ്: മാരായം കുന്നത്ത് ഏനി. മക്കൾ: എം.കെ. മുഹമ്മദ് അലി, സൈനുദ്ദീൻ, അബൂബക്കർ, (പ്രസിഡന്റ മൂരിയാട് മുസ്ലിം ലീഗ് കമ്മറ്റി), ബീവാത്തു. മരുമക്കൾ: സുലൈഖ, സാജിദ, ഹസീന, സി.പി.മുഹമ്മദ്.