മുതലമട: പുളിയന്തോണിയിൽ താമസിക്കുന്ന വേലൻ (82) നിര്യാതനായി. ഭാര്യ: കുഞ്ചി. മക്കൾ: മുരുകൻകുട്ടി (സി.ഐ.എസ്.എഫ്), നാരായണൻകുട്ടി, കൃഷ്ണൻകുട്ടി, ശിവൻ, വള്ളി. മരുമക്കൾ: കൃഷ്ണൻ, സുനിത, മധുര, പ്രസന്ന, ശശികല.