divakaran

വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കലിടം ദിവാകരൻ (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ദീപു, ദിലീപ് (വി.ഇ.ഒ കിഴക്കഞ്ചേരി പഞ്ചായത്ത്). മരുമക്കൾ: ശിവപ്രിയ, അമൃത. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.