തരൂർ: കുട്ടൻകോട് തച്ചനംകോട് പ്രേമകുമാരൻ (57) നിര്യാതനായി. ഭാര്യ: നിർമല.മക്കൾ: പ്രണിൽ, പ്രബിൻ.സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.