പട്ടാമ്പി: കപ്പൂർ കൊള്ളനൂർ പൂക്കര വളപ്പിൽ ആമിനു (92) നിര്യാതയായി. ഭർത്താവ്: ഏനി. മക്കൾ: മുഹമ്മദ് അലി, സൈനുദ്ദീൻ, അബൂബക്കർ, ബീപാത്തു. മരുമക്കൾ: സുലൈഖ, സാജിത, ഹസീന, സി.പി.മുഹമ്മദ്.