mla

പാലക്കാട്: എം.എൽ.എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള കല്ലേപ്പുള്ളി ജംഗ്ഷൻ റോഡ് നവീകരണം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ അദ്ധ്യക്ഷയായി. സ്ഥിരസമിതി അദ്ധ്യക്ഷ
മീനാക്ഷി, കൗൺസിലർമാരായ കെ.ഭവദാസ്, ഡി.ഷജിത് കുമാർ, ബഷീർ അഹമ്മദ്, പ്രിയ വെങ്കടേഷ്, ആർ.വിഷ്ണുദാസ് സംസാരിച്ചു.