school

മുതലമട: പഞ്ചായത്തിലെ വിവിധ സർക്കാർ എൽ.പി സ്‌കൂളിലെ 550 വിദ്യാർത്ഥികൾക്കായുള്ള പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം പ്രസിഡന്റ് കല്പനാദേവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ അദ്ധ്യക്ഷനായി. സ്ഥിരസമിതി അദ്ധ്യക്ഷൻ കെ.ജി.പ്രദീപ് കുമാർ, വാർഡംഗം സതീഷ്, ജി.എൽ.പി.എസ് പ്രധാനാദ്ധ്യാപകൻ നന്ദൻ സംസാരിച്ചു.