varkki

വടക്കഞ്ചേരി: കിഴക്കഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം എളംതുരുത്തിൽ വർക്കി (88) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മേരി, ജോളി, ഡെയ്സി, ജിജി. മരുമക്കൾ: ജോർജ്, മത്തായി ഓലപുരക്കൽ.