
പാലക്കാട്: ചങ്ങലീരി രണ്ടാംമൈലിൽ താമസിക്കുന്ന പരേതനായ നമ്പിയത്ത് മരക്കാർ ഹാജി(81)നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അബ്ദു റഹ്മാൻ, ഐഷ മിനു, മുജീബ്, ഷെറീന, ഫസൽ റഹ്മാൻ, ജംഷീല. മരുമക്കൾ: മുഹമ്മദലി അൻവരി, സൈദാലി, നാസർ കുഞ്ഞുത്ത്, ഫസീന, റഷീദ, ഫിദ. കബറടക്കം നടത്തി.