shafi-parabil-mla

ജെബിമേത്തർ എം.പിക്കും സസ്പെന്റ് ചെയ്ത സഹ എം.പി. മാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസറ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയുന്നു.

ReplyForward Add reaction