പാലക്കാട്: പാലക്കാട് പിരായിരി വറവറ വീട്ടിൽ എ.ജി ഗോപിനാഥൻ നായർ നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: അംബിക, മക്കൾ: ഉണ്ണികൃഷ്ണൻ, ഗംഗാധരൻ, മധുസൂദനൻ, സുധീന്ദ്രൻ. മരുമക്കൾ: കവിത, സുഷമ, സുനിത.